"പഴയ നിമിഷങ്ങള്‍ ...ഏതോ സ്വപ്നങ്ങളിലേക്ക് തള്ളി വിടുന്നവ ...തനിയെ പൊട്ടിച്ചിരിക്കാന്‍ തോന്നിപ്പിക്കുന്നവ...സന്ധ്യകളോട് ഒപ്പം ഇരുട്ടിലേക്ക് ഊളിയിട്ടു പോയവ...ചിലപ്പോള്‍ ചില കാഴ്ചകളുടെ വിരല്‍ സ്പര്‍ശത്താല്‍ മൂടല്‍ മാറി തെളിഞ്ഞു വരുന്നവ...നോസ്ടാല്ജിയകള്‍ ഏകാന്തതയുടെ കൂട്ടുകാര്‍...ഞാന്‍ പറയാതിരിക്കുംപോളും പറഞ്ഞുകൊണ്ടിരിക്കുംപോളുംഎല്ലാം അവ വന്നു പോകുന്നു..ഞാന്‍ എഴുതുന്നതെല്ലാം എന്റെ നോസ്ടാല്ജിയകള്‍..." (തുടരുന്നു...)
No comments:
Post a Comment